വിപണിയില്‍ തളര്‍ച്ച

Webdunia
ചൊവ്വ, 10 ജൂണ്‍ 2014 (09:43 IST)
വിപണിയില്‍ നീണ്ടു നിന്ന കുതിപ്പിനുശേഷം ഇന്ന് വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 93.71പോയിന്റ് ഇടിഞ്ഞു 25486.50 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. ദേശീയ സൂചികയായ നിഫ്റ്റി 34 പോയിന്റ് ഇടിഞ്ഞ് 7620.60 ലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച സെന്‍സെക്സ് 187 പോയിന്റ് ഉയര്‍ന്നിരുന്നു.