നിക്ഷേപകർ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരുമെന്നും ഇത് വഴി നാലുവർഷത്തിനുള്ളിൽ ഇന്ത്യ വിപണിമൂല്യത്തിന്റെ കാര്യത്തിൽ ലോകത്ത് തന്നെ അഞ്ചാമതെത്തുമെന്നുമാണ് ഗോൾഡ്മാൻ സാച്ചസ് റിപ്പോർട്ട്. മൂന്നുവർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ ഐപിഒവഴി വിപണിയിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റായ സുനിൽ കൗൾ വിലയിരുത്തുന്നു.