ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ച മികച്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 288.87 പോയിന്റ് നേട്ടത്തില്‍ 20,506.26ലും ദേശീയ സൂചിക നിഫ്റ്റി 85.40 പോയിന്റ് മുന്നേറി 6,080.85ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.