വിപണിയില്‍ നേട്ടം

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (16:26 IST)
PRO
ഏതാനും വ്യാപാര ദിനങ്ങളായി നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണി ബുധനാഴ്ചയും മുന്നേറി.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 105.05 പോയിന്റ് നേട്ടത്തില്‍ 22,551.49ലും ദേശീയ സൂചിക നിഫ്റ്റി 31.50 പോയിന്റ് മുന്നേറി 6,752.55ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.