ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 14.10 പോയന്റ് ഉയര്‍ന്ന് 20,005ലും നിഫ്റ്റി 5.85 പോയന്റിന്റെ നേട്ടവുമായി 6,055.75 ലുമാണ് അവസാനിച്ചത്.
റിയല്‍ എസ്റ്റേറ്റ്, ഗൃഹോപകരണം, എണ്ണ-വാതകം എന്നീ മേഖലകള്‍ക്ക് നേട്ടമുണ്ടായപ്പോള്‍ ഊര്‍ജം, വാഹനം,മൂലധന സാമഗ്രി, എന്നീ മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു.