കഴിഞ്ഞ രണ്ട് ദിവസവും നേട്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ചയും മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 131.24 പോയിന്റ് നേട്ടത്തില്‍ 18,835.77ലും ദേശീയ സൂചികി നിഫ്റ്റി 40.95 പോയിന്റ് മുന്നേറി 5,681.95ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.