ഒളിമ്പിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു

Webdunia
വ്യാഴം, 9 ഏപ്രില്‍ 2020 (13:21 IST)
കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മാറ്റിവെച്ചതിന് പിന്നാലെ അടുത്തവർഷം നടക്കേണ്ട ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു.2022 ജൂലൈ 14 മുതൽ 24 വരെയായിരിക്കും ചാമ്പ്യൻഷിപ്പ് നടക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article