യു എസ് ഓപ്പണ്‍: റാഫേല്‍ നദാല്‍ സെമിയില്‍

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (16:31 IST)
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്ടേലിയയുടെ ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിഫൈനലില്‍ ഇടം‌പിടിച്ചത്. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയാണ് സെമിഫൈനലില്‍ നദാൽ എതിരിടുക. 
 
അഞ്ചു മണിക്കൂറോളം നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് നദാൽ ജയം കണ്ടെത്തിഒയത്. ഓസ്ട്രേലിയൻ താരം ഡൊമിനിക് അവസാനനംവരെ കനത്ത മത്സരം തന്നെ കാഴ്ചവച്ചു. ആദ്യ സെറ്റിൽ നദാൽ ഏറെ പിന്നോട്ടുപോയെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ നദാൽ മുന്നിലെത്തി. സ്കോർ സ്‌കോര്‍: 0-6, 6-4 ,7-5, 6-7(4) ,76(5).

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍