മയാമി ഓപ്പൺ: സാനിയ - ഹിംഗിസ് സഖ്യം ഫൈനലിൽ

ഞായര്‍, 5 ഏപ്രില്‍ 2015 (14:02 IST)
സെമിയിൽ ടീമിയ ബാബോസ് - ക്രിസ്റ്റീന മ്ളാഡനോവിക്ക് സഖ്യത്തെ പരാജയപ്പെടുത്തി മയാമി ഓപ്പൺ ടെന്നിസിന്റെ വനിതാ ഡബിൾസ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിർസ മുൻ ലോക ഒന്നാംനമ്പർ താരം മാർട്ടിന ഹിംഗിസ് സഖ്യം എത്തി. 6 - 2, 6 - 4 എന്ന സ്കോറിനായിരുന്നു ജയം. ഫൈനലിൽ ഏകാതറിന മക്കാറോവ - എലേന വെസ്നിന സഖ്യത്തെയാണ് സാനിയയ്ക്കും ഹിംഗിസിനും നേരിടേണ്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക