യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോ പുറത്ത്

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:21 IST)
റഷ്യൻ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണിൽ നിന്നും പുറത്ത്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് 5-7,6-4,6-2 നാണ് ഷറപ്പോവ പരാജയപ്പെട്ടത്.

16മത് സീ​ഡായ  ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് 5-7,6-4,6-2 നാണ് ഷറപ്പോവ പരാജയപ്പെട്ടത്. ജയത്തോടെ സെവസ്തോവ ഇതോടെ ക്വാ​ര്‍ട്ട​റി​ലേക്ക് യോഗ്യത നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍