ഞായറാഴ്ച പുലര്‍ച്ചെ നടന്ന വാശിയേറിയ മത്സരത്തില്‍ എലീന വെസ്നിന - എകാട്ടേറിന മാകാറോവ സഖ്യത്തെയാണ് ഇരുവരും തോല്പിച്ചത്. സ്കോര്‍: 5-7, 7-6, 7-5.
ഇതിന് മുമ്പ് മൂന്നു തവണയും മിക്സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീട നേട്ടങ്ങള്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) എന്നിവയിലായിരുന്നു സാനിയ നേരത്തെ കിരീടം നേടിയത്.