സോണി എറിക്സണ്‍ ഓപ്പണ്‍‍: സോം‌ദേവിന് വിജയത്തുടക്കം

വ്യാഴം, 24 മാര്‍ച്ച് 2011 (18:46 IST)
PRO
PRO
സോണി എറിക്സണ്‍ ഓപ്പണിന്റെ പ്രാഥമിക റൌണ്ടില്‍ ഇന്ത്യയുടെ സോം‌ദേവ് ദേവ്‌വര്‍മനും സാനിയ മിര്‍സയ്ക്കും ജയം. ഇറ്റലിയുടെ സ്റ്ററേസിനെയാണ് സോംദേവ് പരാജയപ്പെടുത്തിയത്.

സ്റ്ററേസിനെ 6-2 6-4 എന്നീ സെറ്റുകള്‍ക്കാണ് സോം‌ദേവ് പരാജയപ്പെടുത്തിയത്.

സ്പാനിഷ് താരം അരന്റ്ക്സയെയാണ് സാനിയ പരാജയപ്പെടുത്തിയത്. അരന്റ്ക്സയെ 6-2 6-4 എന്നീ സെറ്റുകള്‍ക്കാണ് സാനിയ പരാജയപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക