റൂണിയുടെ ഗോളില്‍ ഇംഗ്ലണ്ട് മുന്നേറി

ബുധന്‍, 20 ജൂണ്‍ 2012 (10:28 IST)
PRO
PRO
യൂറോ കപ്പില്‍ യുക്രൈനെതിരെ ഇംഗ്ലണ്ടിന് ജയം. യുക്രൈനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു.

ഇംഗ്ലണ്ടിന് വേണ്ടി റൂണിയാണ് ഗോള്‍ നേടിയത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് റൂണി ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയെയാണ് ഇംഗ്ലണ്ട് നേരിടുക.

വെബ്ദുനിയ വായിക്കുക