ആറാമത് ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റിങ് ചെസ് ടൂര്‍ണമെന്റില്‍ നാലു റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കേരളത്തിന്റെ ഒ ടി അനില്‍കുമാര്‍ അടക്കം ഒമ്പതു താരങ്ങള്‍ മുന്നിലെത്തി.
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പി കാര്ത്തികേയന്, ഭൂപാലന്‍, ശരവണകൃഷ്ണന്, പി മഹേശ്വരന്, രാം എസ് കൃഷ്ണ, ലോകേഷ്, ഒസാമ ഫലില്‍, ശശാങ്ക് എന്നിവരാണ് മുന്നിട്ടു നില്ക്കുന്ന മറ്റുള്ളവര്‍.