ദേശീയഗെയിംസ്: ബോക്‌സിംഗില്‍ നിന്ന് പ്രമുഖതാരങ്ങള്‍ പിന്മാറുന്നു
വ്യാഴം, 5 ഫെബ്രുവരി 2015 (12:46 IST)
ദേശീയഗെയിംസില്‍ മത്സരിക്കുന്നതില്‍ നിന്ന് പ്രമുഖ ബോക്‌സിംഗ് താരങ്ങള്‍ പിന്‍മാറി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ബോക്‌സിംഗ് ഇന്ത്യയും തമ്മിലുള്ള തര്‍ക്കമാണ് മത്സരാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.
മനോജ് കുമാര്‍ , വിജേന്ദര്‍ കുമാര്‍ ,സര്‍ജുബാലദേവി എന്നിവരാണ് മത്സരത്തില്‍ നിന്ന് പിന്മാറിയ താരങ്ങള്‍ .