തായല്ന്ഡ് ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണില്‍ നിലവിലെ ചാമ്പ്യനും രണ്ടാം റാങ്കുകാരിയുമായ സൈന നെഹ്വാള്, മലയാളി താരം എച്ച് എസ് പ്രണോയ്, കെ ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൈന പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനീഷ്യയുടെ ഫെബി ആന്ഗൂണിയെ 21-12, 21-11 എന്ന സ്കോറിനാണു തോല്‍പ്പിച്ചത്.