ജ്വാലക്കെതിരെ അന്വേഷണം സ്റ്റേ ചെയ്യില്ല!

ശനി, 26 ഒക്‌ടോബര്‍ 2013 (11:54 IST)
PRO
ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്കെതിരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്)പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി.

അന്വേഷണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 14 ന് അസോസിയേഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെയായിരുന്നു ജ്വാല കോടതിയിലെത്തിയത്.

വെബ്ദുനിയ വായിക്കുക