ബുധനാഴ്ച നടന്ന മത്സരത്തിലും ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു (4-2). ബ്രിട്ടന്‍-ബെല്‍ജിയം മത്സരം സമനിലയിലായതോടെയാണ് (3-3) ഇന്ത്യയ്ക്ക് ഫൈനലില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായത്. ചാംപ്യൻസ് ട്രോഫിയിൽ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടമാണിത്.