×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോപ്പയിലെ പരാജയം: അര്‍ജന്റീനയുടെ കോച്ച് സ്ഥാനമൊഴിഞ്ഞു
ബുധന്‍, 27 ജൂലൈ 2011 (08:57 IST)
അര്‍ജന്റീന പരിശീലകന് സെര്‍ജിയൊ ബാറ്റിസ്റ്റ സ്ഥാനമൊഴിഞ്ഞു. കോപ്പ അമേരിക്കാ ഫുട്ബോളില്‍ അര്‍ജന്റീനയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാറ്റിസ്റ്റ സ്ഥാനമൊഴിഞ്ഞത്.
ലോകചാമ്പ്യന്മാരായ സ്പെയിനിനെയും ബ്രസീലിനെയും പോര്‍ച്ചുഗലിനെയും സൗഹൃദ മത്സരങ്ങളില്‍, ബാറ്റിസ്റ്റയുടെ കീഴില്‍ അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, കോപ്പ വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ബാറ്റിസ്റ്റയ്ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു. ക്വാര്‍ട്ടറില്‍ ഉറുഗ്വായോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്.
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ പരാജയത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ മറഡോണയ്ക്ക് പകരക്കാരനായാണ് ബാറ്റിസ്റ്റ അര്‍ജന്റീനയുടെ പരിശീലകനായെത്തുന്നത്. അര്‍ജന്റീന 1986-ല്‍ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായിരുന്നു ബാറ്റിസ്റ്റ. ബാറ്റിസ്റ്റയെ പുറത്താക്കിയതല്ല അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നെന്ന് അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന് വക്താവ് ഏണസ്റ്റൊ ബിയാലൊ പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
ഏറ്റവും പുതിയത്
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ജയ്സ്വാളിന് രണ്ടാം സ്ഥാനം നഷ്ടം, ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി ബുമ്ര
പയ്യൻ ഇച്ചിരി മുറ്റാ... അണ്ടർ 19 ഏഷ്യാകപ്പിൽ വെടിക്കെട്ട് ബാറ്റിംഗുമായി വൈഭവ് സൂര്യവംശി, യുഎഇയെ തകർത്ത് ഇന്ത്യ സെമിയിൽ
ഇത്ര കഴിവുള്ള ഒരാൾ നല്ലൊരു കരിയർ കളയരുത്, പൃഥ്വി ഷാ സോഷ്യൽ മീഡിയ വിട്ട് കളിക്കളത്തിൽ ശ്രദ്ധിക്കണം: പീറ്റേഴ്സൺ
D Gukesh vs Ding Liren: അഞ്ചര മണിക്കൂറോളം നീണ്ട് നിന്ന് പോരാട്ടം, ഏഴാം ഗെയിമും സമനിലയിൽ
രണ്ടാം ടെസ്റ്റിലെ ബാറ്റിംഗ് പൊസിഷൻ എന്തെന്ന് പറഞ്ഞു, ഒപ്പം അത് ആരോടും പറയണ്ട എന്നും: മാധ്യമങ്ങളെ ട്രോളി കെ എൽ രാഹുൽ
ആപ്പില്‍ കാണുക
x