ഒത്തുകളി; രഹസ്യക്യാ‍മറ ഓപ്പറേഷനിലൂടെ ആറ് താരങ്ങള്‍ കുടുങ്ങി

വെള്ളി, 29 നവം‌ബര്‍ 2013 (13:00 IST)
PRO
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങളില്‍ ഒത്തുകളി നടത്താൻ ശ്രമിച്ചതിന്റെ പേരില്‍ ആറ് താരങ്ങള്‍ അറസ്റ്റില്‍.

പ്രീമിയര്‍ ലീഗിലെ ഒരു മുന്‍താരവും നിലവിലെ മൂന്ന് താരങ്ങളും ബ്രിട്ടീഷ് ക്രൈം ഏജന്‍സിയില്‍ പിടിയിലായവരില്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വംശജനാണ് ഒത്തുകളി വാതുവയ്പ് സംഘത്തിന്റെ മുഖ്യകണ്ണിയെന്നും സൂചനയുണ്ട്. 300 ലേറെ മത്സരങ്ങളില്‍ ഒത്തുകളി നടന്നുവെന്ന് സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക