മലയാളി താരം എച്ച് എസ് പ്രണോയ് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍നിന്നു പുറത്തായി.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ലോക ഒന്നാംനമ്പര്‍ താരം ലീ ചോംഗ് വീയോട് 21-14, 21-19 എന്ന സ്കോറിനാണു പ്രണോയ് പരാജയപ്പെട്ടത്.
ആറാം സീഡ് ജപ്പാന്റെ കെനിചി താഗോയോട് 21-17, 19-21, 21-11 എന്ന സ്കോറിനാണ് സായ് പ്രണീത് തോറ്റത്. ജപ്പാന്റെ ഹാഷിമോട്ടോയെ തോല്‍പ്പിച്ചു സിന്ധു സെമിയില്‍ കടന്നു. സ്കോര്‍: 21-16, 21-