ആഗ്രഹിക്കുന്നത് നടന്നില്ലെങ്കില്‍ കോപിക്കുന്നവരാണ് ഇവര്‍

ശ്രീനു എസ്
വെള്ളി, 21 മെയ് 2021 (19:49 IST)
ആഗ്രഹിക്കുന്നത് നടന്നില്ലെങ്കില്‍ കോപിക്കുന്നവരാണ് അശ്വതി നക്ഷത്രക്കാര്‍. കാര്യങ്ങളില്‍ ഇവര്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കും. വീണ്ടുവിചാരമില്ലാത്തവരെന്ന മോശം പേര്‍ മറ്റുള്ളവര്‍ ഇവര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്. 
 
മറ്റുള്ളവരുടെ അഭിപ്രായം ഇവര്‍ പൊതുവേ കേള്‍ക്കാറില്ല. സ്വന്തം തീരുമാനമാണ് നടപ്പിലാക്കുന്നത്. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്നകാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article