ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നവരാണ് ഇത്തരക്കാര്‍

ശ്രീനു എസ്

ചൊവ്വ, 18 മെയ് 2021 (19:30 IST)
ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നവരാണ് പൂരം നക്ഷത്രക്കാര്‍. നിയമം ലംഘിച്ചുള്ള ഒരു കാര്യത്തിനും ഇവര്‍ കൂട്ടുനില്‍ക്കുന്നതല്ല. അതിനാല്‍ തന്നെ ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ധാരാളം ശത്രുക്കളും ഉണ്ടായിരിക്കും. പണത്തേക്കാള്‍ അഭിമാനത്തിനും പ്രശസ്തിക്കും പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍. 
 
യൗവന കാലത്ത് ജോലികള്‍ മാറി മാറി ചെയ്യേണ്ടിവരും. ബിസിനസ് കാര്യത്തില്‍ വിജയിക്കും. കലയിലും രാഷ്ട്രിയത്തിലും ഇവര്‍ ഉയരും. മുന്‍കോപികളായതിനാല്‍ അധികാരം സ്ഥാപിക്കുന്നവരായിരിക്കും ഇവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍