കർപ്പൂരം കത്തിക്കുന്നതിന് പിന്നിലെ കാരണം ഇതാണ് !

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (18:51 IST)
പൂജാവേളകളിലും മറ്റു മംഗളകർമങ്ങളിലും കർപ്പൂരം കത്തിക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ എന്തിനാണ് ഇത്തരത്തിൽ കർപ്പൂരം കത്തിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിനുപിന്നിലും കാരണങ്ങൾ ഉണ്ട്. കത്തിയ ശേഷം ഒന്നും അവശേഷിക്കാത്ത വസ്ഥുവാണ് കർപ്പൂരം. 
 
ശുദ്ധവർണമുള്ളതും, അഗ്നിയിലേക്ക് വേഗത്തിൽ ലയിച്ചു ചേരുന്നതുമായ കർപ്പൂരം കത്തിക്കുന്നതിലൂടെ ആളുകളുടെ ഉള്ള് ശുദ്ധിവരുത്തുന്നു. ഭൌതികമായ എല്ലാം ഉപേക്ഷിച്ച് പരമാത്മവായ ഈശ്യരനിൽ ലയിച്ചു ചേരുന്നു എന്ന സങ്കൽ‌പ്പമാണ് കർപ്പൂരം കത്തിക്കുന്നതിന് പിന്നിൽ. ഇത് മനുഷ്യനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article