ഐടിഐ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

രേണുക വേണു
ശനി, 6 ജൂലൈ 2024 (09:32 IST)
ITI Admission

2024-25 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനം നേടുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. 
 
അപേക്ഷകര്‍ ജൂലൈ 15 ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ അപേക്ഷ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.
 
https://itiadmissions.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയുംhttps://det.kerala.gov.inഎന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article