സപ്തസ്വാതന്ത്ര്യങ്ങള്‍

Webdunia
WD
മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ സ്വാതന്ത്ര്യത്തിനുളള അവകാശങ്ങള്‍ ഏഴെണ്ണമാണ് അവ സപ്തസ്വാതന്ത്ര്യങ്ങള്‍ എന്നറിയപ്പെടുന്നു.

1. പ്രസംഗത്തിനും അഭിപ്രായത്തിനുമുളള സ്വാതന്ത്ര്യം.
2. ആയുധങ്ങളില്ലാതെ സമാധാനപരമായി ഒന്നിച്ചുകൂടാനുളള അവകാശം
3. സംഘടനകളും യൂണിയനുകളും രൂപീകരിക്കാനുളള അവകാശം
4. യഥേഷ്ടം സഞ്ചരിക്കാനുളള അവകാശം
5. വസ്തുക്കള്‍ സന്പാദിക്കാനും കൈവശംവെയ്ക്കാനും വില്‍ക്കാനുമുളള അവകാശം
6. ഇന്ത്യയുടെ ഏതു ഭാഗത്തും പാര്‍ക്കാനും കുടിയുറപ്പിക്കാനുമുളള അവകാശം
7. ഏതു തൊഴില്‍ നടത്താനും ഏതു വാണിജ്യ- വ്യാപാര ഉപജീവനമാര്‍ഗങ്ങളില്‍ ഏര്‍പ്പെടാനുമുളള അവകാശം.