സഹോദരരില്‍നിന്ന് അപമാനം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സ്‌നേഹത്തോടെയുള്ള പ്രവര്‍ത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാര്‍ത്ഥ്യമാകും. ആജ്ഞാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കും. ആഡംബര വസ്തുക്കള്‍ പലതും കൈവശപ്പെടുത്തും. അവിചാരിതമായി പണം കൈവശം വന്നുചേരുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും.