Vishu Wishes in Malayalam: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വീട്ടില്‍ വിഷുക്കണി ഒരുക്കി അതിരാവിലെ എഴുന്നേറ്റ് കണ്ണനെ കണികണ്ടാണ് വിഷു ആഘോഷങ്ങള്‍ക്കു തുടക്കമായത്. ഇനി ഉച്ചയ്ക്കു വിഭവസമൃദ്ധമായ വിഷു സദ്യ. പ്രിയപ്പെട്ടവര്‍ക്ക് വിഷു കൈനീട്ടം നല്‍കാനും ആശംസകള്‍ നേരാനും ആരും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേരാം...!