ശബരിമല :സമഭാവനയുടെ ഇരിപ്പിടം

Webdunia
തീര്‍ത്തും ജനകീയനായ ദൈവസങ്കല്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍. അവിടെ ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശനമുണ്ട്; അരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അയ്യപ്പന്‍റെ പൂങ്കാവനം ജൈവ വൈവിധ്യത്തിന്‍റെ സങ്കേതമാണ്. പൂങ്കാവനം ഭക്ത്യാദരപൂര്‍വം സംരക്ഷിക്കുമ്പോള്‍ പരിസ്ഥിതിയും ജൈ-വവൈവിധ്യവുമാണ് സംരക്ഷിതമാവുന്നത്

ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് ശബരിമല നല്ക്കുന്നത്.ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തിലുണ്ട്.മതനിരപേക്ഷതയുടെ സങ്കേതമാണ് ശബരിമല

' ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി '

ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം. ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ. എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.

അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.


കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്ന ു .

ലോകമ േ തറവാട്‌ എന് ന ഭാരതീയമാ യ സമഭാവന ാ സങ്കല്‍പത്തിന്റ െ മികച് ച ഉദാഹരണമാണ്‌ ശബരിമ ല. വൃശ്ചിക ം ഒന്ന ു തുടങ്ങ ി രണ്ട്‌ മാസം ് ഇത്‌ ലോകമെമ്പാടുമുള് ള ഭക് ത ജവിദ്യാര്‍ത്ഥിനങ്ങളുട െ ആശ്രയമായ ി മാറുന്ന ു.

പാപഭാരങ്ങളുടെയു ം വേദനകളുടെയു ം ഇരുമുടിക്കെട്ടുമായ ി പരസഹസ്ര ം ഭക്തന്മാര്‍ കറുപ്പു ം നീലയു ം വസ്ത്രമണിഞ്ഞ്‌ കലിയുഗവരദനാ യ ശ്രീധര്‍മ്മശാസ്താവിന െ കാണാന്‍ ശബരിമലയില്‍ എത്തുകയായ ി.

തുലാവര്‍ഷത്തിന്റ െ പനിനീര്‍ മഴയില്‍ കുതിര്‍ന്ന ു നില്‍ക്കുന് ന ശബരിമ ല പൂങ്കാവന ം ഭക്തജവിദ്യാര്‍ത്ഥിനങ്ങള െ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞ ു. മണ്ഡ ല മകരവിളക്കുകള്‍ക്കായ ി ശബരിമ ല ന ട തുലാ ം 30 ന്‌ വൈകിട്ട്‌ തുറക്കു ം. പുതി യ മേല്‍ശാന്ത ി ചുമത ല ഏറ്റുവാങ്ങ ി പുറപ്പെട ാ ശാന്തിയാവു ം.

മണ്ഡലകാലത്ത ു നിന്നു ം ശബരിമ ല ഉത്സവ ം മറ്റിയിരിക്കുകയാണ്‌. ഇന ി ഏപ്രിലിലായിരിക്കു ം 9 ദിവസത്ത െ ഉത്സവ ം. മണ്ഡലകാലത്തിനു ം മകരവിളക്കകിനു ം ഇടയ്ക്കുള് ള രണ്ട്‌ ദിവസത്ത െ ഇടവേ ള ഒഴിച്ചാല്‍ തുടര്‍ച്ചയായ ി രണ്ട്‌ മാസ ം ശബരിമലയില്‍ തീര്‍ത്ഥാട ന കാലമാണ്‌