✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വുളും (ശുദ്ധീകരണം)
Webdunia
നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ചില പ്രത്യേക അവയവങ്ങളെ ക്രമപ്രകാരം ശുദ്ധീകരിക്കുന്നതിനാണ് വുളു എന്നു പറയുന്നത്.
ശുദ്ധീകരണ രീതി
1. ത്വഹൂറായ (സ്വയം ശുദ്ധിയുള്ളതും മറ്റുളളവയെ ശുദ്ധീകരിക്കാന്‍ സാധിക്കുന്നതുമായ) വെള്ളം കൊണ്ടായിരിക്കും.
2. കഴുകപ്പെട്ട അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക.
3. വെള്ളത്തെ വ്യത്യാസപ്പെടുത്തുന്ന വസ്തുക്കളോരൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുന്നു.
4. വെള്ളം ശരീരത്തെ സ്പര്‍ശിക്കുന്നതിന് തടസ്സം നില്ക്കുന്ന കറ, പശ എന്നിവപോലുള്ള യാതൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക.
5. മൂത്രവാര്ച്ചക്കാരെപ്പോലെയുള്ള നിത്യ അശുദ്ധിക്കാര്‍ക്ക് ഏതൊരു നിസ്കാരത്തിനു വേണ്ടിയാണോ വുളു എടുക്കുന്നത് ആ നിസ്കാരത്തിന്റെ സമയം ആസന്നമാവുക.
വുളുവിന്റെ ഫര്ളുകള്
1. നിയ്യത്ത്:- നിസ്കാരം ഹലാലാക്കുന്നുവെന്നോ വുളു നിര്വ്വഹിക്കുന്നുവെന്നോ, ചെറിയ അശുദ്ധിയെ ശുദ്ധമാക്കുന്നുവെന്നോ കരുതുക.
2. മുഖം കഴുകുക:- സാധാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റംവരെ നീളത്തിലും ഒരു ചെവി മുതല്‍ മറ്റേ ചെവിവരെ വീതിയുമുള്ള അവയവമാണ് മുഖം.
3. രണ്ട് കൈകളും മുട്ടുള്പ്പൈടെ കഴുകുക.
4. തലയുടെ കുറച്ചുഭാഗങ്ങളിലും തടവുക.
5. രണ്ടു കാലുകളും ഞെരിയാണി ഉള്‍പ്പൈടെ കഴുകുക.
കറാഹത്തുകള്‍ (പാടില്ലാത്തവ)
വുളു എടുക്കുമ്പോള്‍ സംസാരിക്കുക, കൈകാലുകള്‍ ഇടത്തേതിനെ മുന്തിക്കുക, അവയവങ്ങള്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം കഴുകുക, മുഖത്തു വെള്ളം എറിഞ്ഞു കഴുകുക.
വുളു, നമസ്കാരം എന്നിവ മുറിയുന്ന കാര്യങ്ങള്‍
1. മലമൂത്രദ്വാരത്തിലൂടെ ശുക്ളമല്ലാതെ എന്തെങ്കിലും പുറത്തുവരുക.
2. ഉറക്കം ബോധക്കേട്
3. മുന്കയ്യിന്റെ ഉള്‍ഭാഗം കൊണ്ട് ഗുഹ്യസ്ഥാനം സ്പര്‍ശിക്കുക.
4. വിവാഹം ചെയ്യാന്‍ വിരോധമില്ലാത്ത സ്ത്രീപുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിക്കുക.
ഈ നാലു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നും സംഭവിച്ചാല്‍ വുളു മുറിയും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
എല്ലാം കാണുക
ഏറ്റവും പുതിയത്
ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!
പണം എങ്ങനെ ചിലവാക്കണം? സമ്പന്നനാകാൻ ചാണക്യൻ നൽകുന്ന ഉപദേശങ്ങൾ
ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം