✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സ്വാമി രംഗനാഥാനന്ദ - ജീവിതരേഖ
Webdunia
WD
WD
ജനനം - 1908 ഡിസംബര്‍ 15
സ്ഥലം - തൃശൂരിലെ തൃക്കൂര്
മാതാപിതാക്കള്‍ - ചിങ്ങപുരത്ത് വീട്ടില്‍ ലക്സ്മിക്കുട്ടിയമ്മയും നീലകണ്ഠ ശാസ്ത്രികളുടെയും പത്ത് മക്കളില്‍ ഏഴാമന്.
പൂര്‍വ്വനാമം - ശങ്കരന്
സ്കൂള്‍ജീവിതം -ഒല്ലൂരില്‍
1926 - മൈസൂരില്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ ചേര്‍ന്നു സ്വാമിയായി.
1939 - മ്യാന്മാറിലെ യാങ്കോണിലെ രാമകൃഷ്ണമിഷന്റെസെക്രട്ടറി
1942 - കറാച്ചി മിഷന്റെ പ്രസിഡന്റായി.
1949 - ഡല്‍ഹി രാമകൃഷ്ണ മഠം അധ്യക്ഷന്‍
1961 - ഭരണസമിതി അംഗവും ട്രസ്റ്റിയും.
1967 - കൊല്‍ക്കത്ത രാമകൃഷ്ണ മിഷന് സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരമാധികാരി.
1973 - ഹൈദരാബാദ് മഠത്തിന്റെ അധ്യക്ഷന്‍.
1986 - ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം ലഭിച്ച ആദ്യവ്യക്തി.
1989 - മിഷന്റെയും മഠത്തിന്റെയും വൈസ് പ്രസിഡന്റ്.
1998 - മിഷന്റെയും മഠത്തിന്റെയും 13-ാമത്തെ പ്രസിഡന്റ്.
2005 - കൊല്‍ക്കത്തയില്‍ സമാധിയായി.അന്ത്യം - വുഡ്ലാന്റ് നേഴ്സിംഗ് ഹോം, കൊല്‍ക്കത്ത.
മാത്രമല്ല, ശാസ്ത്രം കൂടിയാണ്.
സ്വാമി രംഗനാഥാനന്ദ വിശേഷണങ്ങള്‍
രാമകൃഷ്ണ മിഷന്റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്റെ വിവേകാനന്ദന്, ഭാരതത്തിന്റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്.
രചനകള്‍
ഉപനിഷത്തിന്റെ സന്ദേശം, ലോകം ഒരു തീര്‍ത്ഥാടകന്റെ കണ്ണില്‍, മാറുന്ന സമൂഹത്തിന്റെ ശാശ്വത മൂല്യങ്ങള്‍ - പ്രഭാഷണങ്ങള്‍ നാല് വാല്യങ്ങള്‍.
പത്മശ്രീ, പത്മവിഭൂഷണ്‍ നിരാകരിച്ചു. വ്യക്തിപരമായതിനാല്‍ അവ സ്വീകരിച്ചില്ല.
രംഗനാഥാനന്ദയുടെ വാക്കുകള്‍
മനുഷ്യന് ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്റെ വര്‍ധന ദുഖത്തിന്റേതായിരിക്കും.
മനുഷ്യന് അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
എല്ലാം കാണുക
ഏറ്റവും പുതിയത്
സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും
നിങ്ങളുടെ കാല്പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം
സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍
വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്
നിങ്ങളുടെ ഭാഗ്യ നമ്പര്‍ നിങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം