×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കേന്ദ്രീയ വിദ്യാലയത്തില്‍ ഒട്ടേറെ അവസരങ്ങള്‍
ചൊവ്വ, 29 സെപ്റ്റംബര്‍ 2009 (14:56 IST)
PRO
PRO
കേന്ദ്രീയ വിദ്യാലയ സംഗാതന്‍ 2010-11 അധ്യയനവര്‍ഷത്തേക്ക് അധ്യാപകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകള്‍.
1.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍: 160 ഒഴിവുകള്‍ (ജനറല്‍-94, ഒ.ബി.സി-40, എസ്.സി-19, എസ്.ടി-7). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4800 രൂപ. പ്രായം: 40 വയസ്സ് കവിയരുത്.
2.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (കംപ്യൂട്ടര്‍ സയന്‍സ്): 16 ഒഴിവുകള്‍ (ജനറല്‍-9, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,800 രൂപ. പ്രായം: 40.
3.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍: 202 ഒഴിവുകള്‍ (ജനറല്‍-111, ഒ.ബി.സി-51, എസ്.സി-28, എസ്.ടി-12). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
4.
പ്രൈമറി ടീച്ചര്‍: 820 ഒഴിവുകള്‍ (ജനറല്‍-415, ഒ.ബി.സി-221, എസ്.സി-123, എസ്.ടി-61, വികലാംഗര്‍-24). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.
5.
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍: 23 ഒഴിവുകള്‍ (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
6.
ഡ്രോയിങ് ടീച്ചര്‍: 23 ഒഴിവുകള്‍ (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 35.
7.
ലൈബ്രേറിയന്‍: 30 ഒഴിവുകള്‍ (ജനറല്‍-16, ഒ.ബി.സി-8, എസ്.സി-4, എസ്.ടി-2). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
8.
വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ (ഇലക്ട്രിക്കല്‍ ഗാഡ്ജറ്റ് ആന്റ് ഇലക്ട്രോണിക്സ്): 30 ഒഴിവുകള്‍ (ജനറല്‍-16, ഒ.ബി.സി-8, എസ്.സി-4, എസ്.ടി-2). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
9.
മ്യൂസിക് ടീച്ചര്‍: 116 ഒഴിവുകള്‍ (ജനറല്‍-60, ഒ.ബി.സി-31, എസ്.സി-17, എസ്.ടി-8, വികലാംഗര്‍-5). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.
10.
പ്രിന്‍സിപ്പല്‍: 31 ഒഴിവുകള്‍ (ജനറല്‍-22, ഒ.ബി.സി-5, എസ്.സി-3, എസ്.ടി-1). ശമ്പളം: 15,600-39,100 രൂപ, ഗ്രേഡ് പേ: 7,600 രൂപ. പ്രായം: 35-50.
11.
അസിസ്റ്റന്റ്: 7 ഒഴിവുകള്‍ (ജനറല്‍-4, ഒ.ബി.സി-3). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.
12.
യു.ഡി ക്ലാര്‍ക്ക്: 40 ഒഴിവുകള്‍ (ജനറല്‍-22, ഒ.ബി.സി-10, എസ്.സി-6, എസ്.ടി-2). ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ: 1,900 രൂപ. പ്രായം: 30.
13.
എല്‍.ഡി ക്ലാര്‍ക്ക്: 95 ഒഴിവുകള്‍ (ജനറല്‍-51, ഒ.ബി.സി-25, എസ്.സി-13, എസ്.ടി-6). ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ: 1,900 രൂപ. പ്രായം: 27.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 12. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് Application for the post of .......... എന്നെഴുതണം.
അപേക്ഷ അയക്കേണ്ട വിലാസം: Kendriya Vidyalaya Sangathan, Post Box. 4624, New Dlhi110016.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും www. kvsa ngathan. nic.in കാണുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
ഏറ്റവും പുതിയത്
കാലിലെ പോറല്‍ നായ കടിച്ചതാണെന്ന് ഉറപ്പില്ല; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായ 11കാരന് പേ വിഷബാധയേറ്റ് മരിച്ചു
ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാനായി 4 കല്യാണം, രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ്ബുക്ക് ഫ്രണ്ടായതോടെ പെട്ടു
ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാലസ്തീന് ജനതയ്ക്ക് അവിടെ മടങ്ങി വരാന്‍ അവകാശം ഉണ്ടാകില്ലെന്ന് ട്രംപ്
'വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും, വീണ്ടും നരകം സൃഷ്ടിക്കും'; കൊലവിളിയുമായി ട്രംപ്
നിങ്ങളുടെ ഫോണ്‍ ഈ ആന്‍ഡ്രോയിഡ് വേര്‍ഷനാണോ? സൂക്ഷിക്കണം!
ആപ്പില്‍ കാണുക
x