✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സ്വാദൂറും കണവ തോരൻ ഉണ്ടാക്കേണ്ടുന്ന വിധം
Webdunia
തിങ്കള്‍, 22 ജൂലൈ 2019 (17:19 IST)
സ്വാദിഷ്ടമായ ഒരു കടല്‍ വിഭവമാണ് കണവ. കണവയ്ക്ക് ചിലയിടങ്ങളിൽ കൂന്തലെന്നും പറയും. രുചികരമായ കണവാ തോരന്‍ ഉണ്ടാക്കുന്ന വിധം ഇതാ.
ചേര്‍ക്കേണ്ടവ:
കണവ വൃത്തിയാക്കി അരിഞ്ഞത് 2 കപ്പ്
ഇഞ്ചി 1 കഷ്ണം
തേങ്ങ ചിരകിയത് 1 കപ്പ്
മുളകുപൊടി 1 ടീസ്പൂണ്‍
കടുക് ആവശ്യത്തിന്
വെളുത്തുള്ളി അഞ്ച് അല്ലി
ഉപ്പ് ആവശ്യത്തിന്
വറ്റല്‍ മുളക് മൂന്ന് (എരിവിനനുസരിച്ച്)
കറിവേപ്പില രണ്ട് ഇതള്‍
ഉണ്ടാക്കുന്ന വിധം:
കണവ അരിഞ്ഞതിലേക്ക് എടുത്ത് വെച്ച ഇഞ്ചി തൊലി കളഞ്ഞ് ചതച്ചതും ഉപ്പും ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പാകത്തിനു വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കുക. കടുകു വറുത്തതില്‍ വറ്റല്‍ മുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കണവ വേവിച്ചത് കുടഞ്ഞിടുക. തേങ്ങ, മുളകുപൊടി ചേര്‍ത്ത് ഒന്നു ചതച്ച ശേഷം അതുകൂടി ചീനച്ചട്ടിയിലേക്ക് ഇടുക. ഒന്നുകൂടി ചേരുവകള്‍ വെന്തുപിടിക്കും വരെ ഇളക്കുക. ചൂടോടെ വിളമ്പുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വായ്പുണ്ണ് ഉണ്ടാകുന്നതെങ്ങനെ? സുഖപ്പെടുത്താനുള്ള മാർഗമെന്ത്?
നിലവിളക്ക് തെളിക്കുമ്പോഴും കർപ്പൂരം കത്തിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് കഴിക്കേണ്ടുന്ന പച്ചക്കറികൾ എന്തെല്ലാം?
കർക്കിടക മാസം ആയുർവേദ ചികിത്സയ്ക്ക് ഉത്തമം?
റാണ ചികിത്സയിൽ, വൃക്ക ദാനം ചെയ്യാനൊരുങ്ങി അമ്മ?!
വായിക്കുക
എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?
തണ്ണിമത്തന് കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്
വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!
പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?
രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല
Next Article
വായ്പുണ്ണ് ഉണ്ടാകുന്നതെങ്ങനെ? സുഖപ്പെടുത്താനുള്ള മാർഗമെന്ത്?