✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നെഹ്റുദര്ശനങ്ങള് ഇപ്പോഴും പ്രസക്തം: മഹാവി ഓഐസിസി
Webdunia
ചൊവ്വ, 18 നവംബര്‍ 2014 (16:04 IST)
ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ
125-മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഹാവി യൂണിറ്റ്
ഒഐസിസി ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണ സമ്മേളനം നടത്തി.
അബ്ദുള്‍ മജീദ് നഹ
നെഹ്റുവിനെപ്പോലെ ദീര്‍ഘ വീക്ഷണമുള്ള നേതാക്കളാണു വര്‍ത്തമാനകാല
ഇന്ത്യക്ക് ആവശ്യമെന്നും സങ്കുചിത ചിന്തകളേയും വര്‍ഗീയതയേയും
പ്രോത്സാഹിപ്പിക്കാന്‍ നമുക്കാവില്ലെന്നും ചിന്തയിലും പ്രവൃത്തിയിലും
സങ്കുചിത്വം പാലിക്കുന്ന ജനതയെക്കൊണ്ട് ഒരു രാജ്യത്തിനും മഹത്താകാന്
കഴിയില്ലെന്നുമുള്ള നെഹ്രുവിന്റെ വാക്കുകള്‍ വര്‍ത്തമാനകാല ഇന്ത്യന്‍
സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള മഹാത്മാക്കളുടെ
ദീര്‍ഘവീക്ഷണത്തിന്റെ സദ്ഫലമാണു നാം അഭിമാനം കൊള്ളുന്ന
മതേതരത്വ ഇന്ത്യയെന്ന വസ്തുത മായ്ച്ചു കളയാന്‍ ഇന്ന് വര്‍ഗീയ ഫാസിസ്റ്റ്
ഭരണകര്‍ത്താക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ ചെറുത്ത് തോല്പിക്കാന് കക്ഷി
രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണിന്നെന്ന് ഉണര്‍ത്തിയ
സമ്മേളനം മുന്‍ വെസ്റ്റേര്ണ് റീജനല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ മജീദ്
നഹ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല ഒഐസിസി പ്രസിഡണ്ട് ഹക്കീം
പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. യു എം ഹുസൈന് മലപ്പുറം അധ്യക്ഷത
വഹിച്ചു. തുടര്‍ന്ന് മഹാവി യൂനിറ്റ് അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ്
വിതരണവും പുതിയ അംഗങ്ങളെ ചേര്‍ക്കലും നടന്നു.
ഹുസൈന് ചുള്ളിയോട്, അബ്ദുല്‍ നാസര്‍ കോഴിത്തൊടി, സൃതസേനന്‍
കളരിക്കല്‍, ഷെയറെഫ് അറക്കല്‍, നൗഷാദ് ചാലിയാര്‍, ഷെയറെഫ് കണ്ണൂര്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു. വി പി രവീന്ദ്രന് കാവില്‍ സ്വാഗതവും അജയ്
പാറയില്‍ നന്ദിയും പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
എല്ലാം കാണുക
ഏറ്റവും പുതിയത്
ദിവസവും മദ്യപിക്കുന്ന പുരുഷന്മാരില് ബീജത്തിന്റെ ഗുണം കുറയും !
മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍
കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തടി കുറയ്ക്കാന്‍ ചിയ സീഡ്സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!