വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 നവം‌ബര്‍ 2021 (09:37 IST)
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും പാചകവാതകവും നല്‍കരുതെന്ന് ഔറംഗബാദ് ജില്ലാകളക്ടറുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ 26മതാണ് ഔറംഗാബാദിനുള്ളത്. 55ശതമാനം പേര്‍ മാത്രമേ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
 
കടകളില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍