വരുന്ന മൂന്നുവര്‍ഷത്തിനകം രാജ്യത്തെ വലിയ നദിയായ ഗംഗയെ ശുചീകരിക്കുമെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി.
ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഉമാ ഭാരതി ഇക്കാര്യം പറഞ്ഞത്.
ഗംഗാ ശുചീകരികരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ഉമാഭാരതി. പ്രവര്‍ത്തിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു.