സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് സ്ത്രീകളോടും ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്നും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.