തിരിച്ചെത്തിയ ആദ്യസംഘത്തില്‍ 13 മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44 അംഗങ്ങളാണ് ഉള്ളത്. 148 വിദ്യാര്‍ത്ഥികളും 38 ഉദ്യോഗസ്ഥരുമാണ് കായികമേളയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയില്‍ പോയിട്ടുള്ളത്. അതേസമയം, കായികമേളയ്ക്ക് വേദിയായ ട്രാബ്സണില്‍ സംഘര്‍ഷം കാര്യമായി ബാധിച്ചിരുന്നില്ല.