ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നുവെന്നും പിന്നാലെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനിപ്പോൾ ഐസൊലേഷനിലാണെന്നും എല്ലാവരും മാസ്ക് ധരിച്ചും പ്രതിരോധകുത്തിവെയ്പ്പ് നടത്തിയും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.