ട്രെയിൻ യാത്രക്കിടെ ഒരു സംഘം ആക്രമികളിൽനിന്നും ജീവൻ രക്ഷിക്കാൻ ടൊയ്‌ലെറ്റിൽ ഒളിക്കേണ്ടി വന്നു എന്ന് മധ്യപ്രദേശിൽനിന്നുമുള്ള മുൻ എംഎൽഎ. സമാജ്‌വാദി പാർട്ടിയുടെ മുൻ എംഎൽഎ ആയ സുനിലമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടോയ്‌ലെറ്റിൽ ഒളിച്ചില്ലായിരുന്നു എങ്കിൽ അക്രമികൾ തന്നെ കൊലപ്പെടുത്തുമായിരുന്നു എന്ന് സുനിലം പരാതിയിൽ പറയുന്നു.