ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഒക്‌ടോബര്‍ 2021 (14:42 IST)
ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ചീഫും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാനിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലിയാന്‍ഡര്‍ പേസ് തന്റെ സുന്ദരനായ ഇളയ സഹോദരനാണെന്ന് മമത പറഞ്ഞു. വെള്ളിയാഴ്ച ഗോവിയില്‍ വച്ചായിരുന്നു താരം തൃണമൂല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article