തമിഴ്‌നാട്ടില്‍ പത്തുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 നവം‌ബര്‍ 2021 (10:10 IST)
ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ആറുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചമുതല്‍ ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. രാജ്യാന്തര സര്‍വീസുകളടക്കം എട്ടുവിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നും അവധിയാണ്. ഇതുവരെ മുന്നൂറോളം വീടുകള്‍ തര്‍ന്നിട്ടുണ്ട്. മഴക്കെടുതിയില്‍ മരണം 12ആയി. 

അനുബന്ധ വാര്‍ത്തകള്‍

Next Article