പ്രായമായതോടെ സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ വന്നപ്പോഴാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. ഇത്രനാൾ അദ്ദേഹം എവിടെയായിരുന്നു ? സിനിമയിൽ അഭിനയിക്കുകയും പണം വാരിക്കൂട്ടുകയുമല്ലാതെ ,എന്താണ് കമൽ ഹാസൻ ചെയ്തിട്ടുള്ളത് ? രാഷ്ട്രീയത്തിൽ ഒന്നും ആകാതെ പോയ ആളാണ് ശിവജി ഗണേഷൻ. ആ വിധി തന്നെയാണ് കമൽ ഹാസനെയും കാത്തിരിക്കുന്നത്.