എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാന്‍ സാധാരണ വിചാരണ കോടതികള്‍ക്ക് അധികാരമില്ലെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ശിശു ക്ഷേമ മന്ത്രാലയം തയ്യാറാക്കിയ ഭേദഗതിക്ക് നിയമമന്ത്രാലയം കഴിഞ്ഞാഴ്ച അംഗീകാരം നല്‍കിയിരുന്നു.