ഐപിഎല്‍ വാതുവെപ്പ് കേസ് ഡല്‍ഹി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട കേസില്‍ ഇന്നത്തെ വിധി ശ്രീശാന്തിന്റെ ക്രികറ്റ് ഭാവി നിര്‍ണയിക്കുന്നതാകുമെന്നാണ് കരുതപ്പെടുന്നത്. കേസില്‍ വാദം കേട്ട ജഡ്ജി ഇന്നത്തെ കൊടതിയില്‍ പങ്കെടുത്ത് വിരമിക്കുകയാണ്. അതിനാല്‍ ഇന്നുതന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.