സൈന്യവും നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ ശക്തമായ വെടിവെപ്പ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. കശ്മീരിലെ ഉരിയില്‍ ഹെഡ്രോ പവര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് മോഡി എത്തുന്നത്. കശ്മീരില്‍ വന്‍ സുരക്ഷാ സന്നാഹമാണ് മോഡിക്കായി ഒരുക്കിയിരിക്കുന്നത്.