ബാപ്പുവിനുള്ള പ്രഭാത ഭക്ഷണവുമായി വന്ന നഴ്‌സിനോടാണ് ബാപ്പു അശ്ലീല ചുവയില്‍ സംസാരിച്ചത്. ബാപ്പുവിനുള്ള ബ്രഡ്ഡും വെണ്ണയുമായി എത്തിയതായിരുന്നു നഴ്സ്. ‘നിങ്ങള്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാണ് ഈ വെണ്ണ’, ‘ആപ്പിള്‍ പോലെ ചുവന്ന കവിളുള്ള നിങ്ങള്‍ കശ്മീരിയാണല്ലേ’ എന്നായിരുന്നു ബാപ്പു ചോദിച്ചത്.