ഭരണഘടന അനുസരിച്ച് മാത്രമേ അഭിപ്രായ സ്വാതന്ത്യം വ്യക്തികള്‍ക്ക് അഭിപ്രായ സ്വാതന്ത്രം അനുവദിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. മഹാത്മ ഗാന്ധിജിയെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരില്‍ നടത്തുന്ന പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഈ വിഷയങ്ങളിൽ സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നത് പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.