ജൂലായ് 11 മുതല്‍ പെണ്‍കുട്ടിയെ കാണാനുണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ തിരച്ചിലിനുശേഷം പെണ്‍കുട്ടിയെ ഒരു വീട്ടില്‍ അടച്ചിട്ട നിലിയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഹുസൈനെ ആസ്പത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ സമാന കേസില്‍ പിടിയിലായ മറ്റൊരു യുവാവിനെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കി നഗ്നനാക്കി മര്‍ദ്ദിച്ചു കൊന്ന വാര്‍ത്തയും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.