കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ഉദര സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി രാജ്‌നാഥ് സിംഗിന് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു ഇതേത്തുടര്‍ന്ന് അദ്ദേഹം എയിംസില്‍ ചികിത്സ തേടുകയായിരുന്നു.